You Searched For "ഡോ ഹാരീസ് ചിറയ്ക്കല്‍"

ഗവര്‍ണറായിരുന്ന സിക്കന്തര്‍ ഭക്ത് മരിക്കാന്‍ കാരണമായ അണുബാധ ചികിത്സാപ്പിഴവ്; അപകടത്തില്‍പ്പെട്ട ആരോഗ്യമന്ത്രി ശങ്കരനെ തിരിഞ്ഞു നോക്കിയത് പൊട്ടിക്കരഞ്ഞപ്പോള്‍; ആന്റണിയേയും ഉമ്മന്‍ചാണ്ടിയേയും ട്രോളുന്നു; ഇത് തിരുത്തലല്ല... തകര്‍ക്കല്‍! ഡോ ഹാരീസ് ചിറയ്ക്കലിന് ഇനി കഷ്ടകാലം തന്നെ; നിലപാട് ദേശാഭിമാനി പറയുമ്പോള്‍
ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അടക്കം വീഴ്ച ഉണ്ടായെന്നാണ് അന്വേഷണ സമിതിയുടെ പ്രാഥമിക കണ്ടെത്തല്‍; ഒടുവില്‍ ആ ഉപകരണങ്ങള്‍ വിമാനത്തില്‍ ഹൈദരാബാദില്‍ നിന്നെത്തി; ഡോ ഹാരീസ് ചിറയ്ക്കലിന്റെ പോരാട്ടം വെറുതെയായില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂപ്രണ്ട് മാറിയേക്കും
ഡോക്ടര്‍ പറഞ്ഞത് കാലങ്ങളായി പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങള്‍; പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന നറേറ്റീവല്ല യഥാര്‍ത്ഥ ആരോഗ്യ കേരളം; യു.ഡി.എഫ് ഹെല്‍ത്ത് കമ്മിഷനെ നിയോഗിക്കും; ഹെല്‍ത്ത് കോണ്‍ക്ലേവും സംഘടിപ്പിക്കും; ആരോഗ്യ കേരളം വെന്റിലേറ്ററില്‍; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
സിസ്റ്റത്തില്‍ സൂക്ഷ്മമായ തിരുത്തലുകള്‍ ആവശ്യമൂണ്ടെന്ന് ഡോ. ഹാരിസിന് തോന്നി: വേണ്ടപ്പെട്ടവരെ അത് ചൂണ്ടിക്കാണിച്ചിട്ടും സാധിക്കാതെ വന്നപ്പോള്‍ ശ്രദ്ധിക്കേണ്ട ഇടത്ത് എത്താന്‍ വേണ്ടി ഡോക്ടര്‍ ചെയ്തതായിരിക്കാം: ഡോ. ഹാരീസിനെ തളളാതെ ആരോഗ്യമന്ത്രി; ഡോ ഹാരീസിനെ ആരും ഒന്നും ചെയ്യില്ല
വീട്ടില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് ബൈക്ക് ഓടിച്ച് പോകുന്ന അത്യപൂര്‍വ്വത; ആദ്യം ഇവിടെ എത്തിയത് രോഗിയായി; ആ വകുപ്പിന്റെ ചുമതലക്കാരനായപ്പോള്‍ രോഗീ സൗഖ്യം ഉറപ്പാക്കി; മകന്റെ കാഴ്ച പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ക്യൂ നിന്ന ഡോക്ടര്‍; കരമന ഹരിയെന്ന സിപിഎം പ്രമുഖന്റെ അളിയന്‍; പൊട്ടിത്തെറി മനസ്സ് മടുത്ത്; ഡോ ഹാരീസ് ചിറയ്ക്കലിന്റെ പോരാട്ട കഥ
താന്‍ അയച്ച രോഗിക്ക് നേരിട്ട കുറവിന് വകുപ്പു മേധാവിയെ സെക്രട്ടറിയേറ്റില്‍ വിളിച്ചു വരുത്തിയ ആരോഗ്യമന്ത്രിയുടെ പിഎസ്; ഹോസ്പിറ്റല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റി നിയമനം പി എസ് സിക്ക് വിട്ടാല്‍ പാതി ശുദ്ധമാകും; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ നശിപ്പിക്കുന്നത് ഡി ആര്‍ ഫാന്‍സുകാര്‍; ഡോ ഹാരിസ് ചിറയ്ക്കല്‍ പറയുന്നതിലെ രത്ന ചുരുക്കം എന്ത്?
അന്‍വറിന്റെ ഒപ്പം പോയ ഇടത് വോട്ടുകള്‍; ഭരണവിരുദ്ധ വോട്ടുകള്‍; മുസ്ലിം തീവ്രവാദ ഗ്രൂപ്പുകള്‍;  ഇതിനെയെല്ലാം നേരിട്ട് സ്വരാജ് നേടിയ 66000 ല്‍ പരം വോട്ടാണ് ഈ ഇലക്ഷന്റെ ട്വിസ്റ്റ്; ഇങ്ങനെ പോസ്റ്റിട്ട ഡോക്ടര്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കഷ്ടകാലം തുറന്നു കാട്ടിയത് ആര്? ഗൂഡാലോചനാ വാദം നില്‍ക്കില്ല; ഡോ ഹാരീസ് ചിറയ്ക്കല്‍ പറയുന്നത് സത്യം